visit www.newsindiastar.com

‘ആരോഗ്യ സേതു ആപ്പ് സുരക്ഷിതം, വ്യക്തികളെ തിരിച്ചറിയാന്‍ ക​ഴിയാത്തവിധമാണ്​ സംവിധാനം’; സ്വകാര്യതയിലേക്ക്​ കടന്നുകയറുന്നില്ലെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്​

ഡല്‍ഹി: ആരോഗ്യസേതു ആപ്​ സുരക്ഷിതമാണെന്ന്​ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ്​. ആപില്‍ നിന്നും വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും സ്വകാര്യതയിലേക്ക്​ കടന്നുകയറുന്നില്ലെന്നും ആരോഗ്യസേതു ആപ്​ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തികളെ തിരിച്ചറിയാന്‍ ക​ഴിയാത്തവിധമാണ്​ സംവിധാനം. കൊറോണ​ പ്രതിസന്ധി നേരിടാന്‍ മത്രമാണ്​ ആപ്​ നിര്‍ബന്ധമാക്കിയത്​. ആപ്​ സ്​ഥിരമാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആപിലെ വിവരങ്ങള്‍ ചോരുമെന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. വിവിധ രാജ്യങ്ങള്‍ ഇത്തരത്തില്‍ കൊറോണയുമായി ബന്ധപ്പെട്ട്​ ആപ്ലിക്കേഷനുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2L5Ge44
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive