visit www.newsindiastar.com

ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി സുരേഷ് ഗോപി; ‘കാവല്‍’ ടീസര്‍ പുറത്ത്

പിറന്നാൾ ദിനത്തിൽ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനമായി കാവല്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ട് മലയാളത്തിന്റെ സൂപ്പർതാരം സുരേഷ് ​ഗോപി. രാവിലെ ഒമ്പതിന് സോഷ്യല്‍ മീഡിയയിലാണ് ടീസര്‍ റിലീസ് ചെയ്തത്.

നിഥിന്‍ രണ്‍ജിപണിക്കര്‍ ആണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന കാവലില്‍ സുരേഷ് ഗോപി രണ്ട് ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്.

രണ്‍ജി പണിക്കരാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. സായാഡേവിഡാണ് നായിക.

എറണാകുളത്തും കട്ടപ്പനയിലുമായി ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായ കാവലിന് ഇനി രണ്ടാഴ്ചത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്.

With utmost happiness sharing the teaser of #Kaaval. Hope you all will love it!#NithinRenjiPanicker #RenjiPanicker #JobyGeorge #GoodwillEntertainments

Gepostet von Suresh Gopi am Donnerstag, 25. Juni 2020



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3evnyrD
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive