visit www.newsindiastar.com

കോവിഡ് -19 : ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 4287 പേർക്ക്

ഇന്ന് സംസ്ഥാനത്ത് 4,287 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 3,711 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രോഗബാധിതരിൽ 53 പേർ ആരോഗ്യ പ്രവർത്തകരാണ്. 471 പേർക്ക് എങ്ങനെയാണ് രോഗബാധയേറ്റതെന്ന് കണ്ടെത്താനായിട്ടില്ല.

ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത് 20 പേരാണ്. അതേസമയം 7,101 പേർ ഇന്ന് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. 35,141 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.19 ശതമാനമാണ്. ഇത് ഗണ്യമായ കുറവാണ് കാണിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3kvdou7
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

സിപിഎമ്മിൽ കൊഴി‍ഞ്ഞ് പോക്ക് തുടരുന്നു; പത്തോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഒറ്റക്കണ്ടം വാര്‍ഡില്‍ നടന്ന എന്‍.ഡി.എ യോഗത്തില്‍ പത്തോളം സി.പി.എം പ്രവര്‍ത്തര്‍ ബി.ജെ.പിയില്‍ ചേര...

Sports

Categories

Blog archive