visit www.newsindiastar.com

ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ സൈന്യം വധിച്ചു

അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു ഭീകരനെ സൈന്യം വധിച്ചു അനന്ത്നാഗിലെ ലര്‍നൂ ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

സുരക്ഷാസേനയുടെയും പൊലീസിന്‍റെയും സംയുക്ത തെരച്ചില്‍ പ്രദേശത്ത് പുരോഗമിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

സെപ്റ്റംബര്‍ 24ന് ജമ്മു കശ്മീരിലെ അവന്തിപോറ ത്രാലിലെ മഗമയില്‍ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ഒരു ഭീകരരെ സേന വധിച്ചു.

സെപ്റ്റംബര്‍ 22ന് ബുദ്ഗാമിലെ ചരാരെ ശെരീഫില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെയും സെപ്റ്റംബര്‍ 17ന് നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/353vi0E
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive