visit www.newsindiastar.com

മാന്‍കോട്ട് സെക്ടറില്‍ വീണ്ടും വെടിവെപ്പ് കരാർ ലംഘിച്ച് പാക്കിസ്ഥാൻ; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

പൂഞ്ച്: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. പൂഞ്ച് ജില്ലയിലെ മാന്‍കോട്ട് സെക്ടറിലാണ് പാക് സൈന്യം വെടിവെപ്പ് നടത്തിയത്.

പുലര്‍ച്ചെ 5.15ന് ചെറിയ ആയുധങ്ങളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ചായിരുന്നു പാക് വെടിവെപ്പ് എന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

സെപ്റ്റംബര്‍ 26നും പൂഞ്ച് ജില്ലയിലെ മാന്‍കോട്ട്, രജൗറി ജില്ലയിലെ നൗഷാര സെക്ടറുകളില്‍ പാക്കിസഥാന്‍ സൈന്യം വെടിവെപ്പ് നടത്തിയിരുന്നു.

പൂഞ്ചിലെ ദേഗ് വാര്‍, മാള്‍ട്ടി സെക്ടറുകളിലും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nUUa2Z
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive