visit www.newsindiastar.com

ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും; വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

മ‌ുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശിവശങ്കർ നടത്തിയ വിദേശ യാത്രകളെക്കുറിച്ചാണ് ചോദ്യം ചെയ്യൽ. 2016 മുതൽ നടത്തിയ വിദേശയാത്രകളുടെ രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം നൽകി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SRTs8x
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive