visit www.newsindiastar.com

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പ്രാദേശിക നേതാവ് ഡി. കെ ഗുപ്ത

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫിറോസബാദില്‍ ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രിയിലാണ് സംഭവം.

ബൈക്കിലെത്തിയ സംഘം ഗുപ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങുമ്പോ​ഴാ​യി​രു​ന്നു ആക്രമണം. വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്.എ​സ്.പി സ​ച്ചി​ന്ദ്ര പ​ട്ടേ​ല്‍ പ​റ​ഞ്ഞു. മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യാണ് സംഘം എ​ത്തി​യത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/31cJp2A
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive