visit www.newsindiastar.com

മന്ത്രി കെ ടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു; ​ഗൺമാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തു

മന്ത്രി കെ ടി ജലീലിന്റെ ​ഗൺമാന്റെ മൊബൈൽ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ​ഗൺമാൻ പ്രജീഷിന്റെ മൊബൈലാണ് എടപ്പാളിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ​

ഗൺമാന്റെ രണ്ട് സുഹൃത്തുക്കളെ കസ്റ്റംസ് ചോദ്യം ചെയ്യുകയും ചെയ്തു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3k5jMbm
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive