visit www.newsindiastar.com

ക്ലിനിക്കിൽ ചികിത്സക്കായെത്തിയ യുവതിക്ക് നേരെ പീഡനശ്രമം: യാക്കോബായ വൈദീകൻ അറസ്റ്റിൽ

അടിമാലി: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ വൈദീകൻ അറസ്റ്റിൽ. അടിമാലിയിൽ പാലക്കാടൻ ആയുർവേദ ക്ലിനിക് നടത്തുന്ന യാക്കോബായ വൈദീകൻ റെജി വർഗീസാണ് (പാലക്കാടൻ അച്ചൻ) അറസ്റ്റിലായത്.

ക്ലിനിക്കിൽ ചികിത്സക്കായെത്തിയ അടിമാലി സ്വദേശിയായ യുവതിയെ ആണ് വൈദീകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്.

യുവതിയുടെ പരാതിയിൽ അടിമാലി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് അടിമാലി ഒന്നാം ക്ലാസ്സ് മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2SQwwGA
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive