visit www.newsindiastar.com

‘ഭീകരവാദിയായ യുവാവ് സുരക്ഷാ സൈന്യത്തിനു മുന്നില്‍ കീഴടങ്ങി’; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ഭീകരവാദിയായ യുവാവ് സൈന്യത്തിനു മുന്നില്‍ കീഴടങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. ജമ്മു കശ്മീരിലെ ഭീകരവാദ വിരുദ്ധ നീക്കത്തിനിടെയാണ് യുവാവ് കീഴടങ്ങിയത്.

എ.കെ 47 റൈഫിള്‍ ഇയാളുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. ജഹാംഗീര്‍ ഭട്ട് എന്ന ഭീകരവാദിയാണ് കീഴടങ്ങിയത്.

അതിനിടെ മകന്റെ ജീവന്‍ രക്ഷിച്ചതിന് ഇയാളുടെ പിതാവ് സൈന്യത്തിന് നന്ദി പറയുന്ന മറ്റൊരു വീഡിയോയും കരസേന പുറത്തുവിട്ടിട്ടുണ്ട്. മകന്‍ ഇനിയും വഴിതെറ്റാന്‍ അനുവദിക്കരുതെന്ന് സൈനികര്‍ പിതാവിന് നിര്‍ദ്ദേശം നൽകി.

 

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3k7HDan
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive