visit www.newsindiastar.com

‘ജോ​സ് മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി’: വിമർശനവുമായി കെ. ​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ്.​കെ. മാ​ണി വി​ഭാ​ഗം മു​ന്ന​ണി വി​ട്ട​തി​ല്‍ യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി. ഇ​രു​ഭാ​ഗ​ത്തും വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​വേ​ണ്ട​താ​യി​രു​ന്നെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ ക​ക്ഷി​ക​ളെ മു​ന്ന​ണി​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ന്‍ യു​ഡി​എ​ഫി​ന് ക​ഴി​യ​ണം. കാ​ലാ​കാ​ല​ങ്ങ​ളി​ല്‍ വി​ട്ടു​പോ​യ​വ​രെ മു​ന്ന​ണി​യി​ലേ​ക്കു​കൊ​ണ്ടു​വ​ര​ണം. മു​ന്ന​ണി​യി​ല്‍​നി​ന്നും കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​യാ​ല്‍ പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ ബാ​ധി​ക്കും. കെ. ​ക​രു​ണാ​ക​ര​ന്‍റെ കാ​ല​ത്ത് ആ​രും മു​ന്ന​ണി വി​ട്ടു​പോ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​ന്ന് അ​തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

എ​ന്‍​സി​പി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ല്‍ അ​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. എ​ന്നാ​ല്‍ എ​ന്‍​സി​പി​യി​ലെ നേ​താ​ക്ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ട​ത് അ​നു​ഭാ​വ​മു​ള്ള​വ​രാ​ണ്. അ​തി​നാ​ല്‍ യു​ഡി​എ​ഫി​ലേ​ക്ക് അ​വ​ര്‍ വ​രു​ന്ന​ത് ക​ണ്ട​റി​യ​ണം. അ​ധി​കാ​ര​ത്തി​നു​വേ​ണ്ടി എ​ന്ത് വൃ​ത്തി​കേ​ടും കാ​ണി​ക്കു​ന്ന പാ​ര്‍​ട്ടി​യാ​ണ് സി​പി​എം. ഇ​ന്ന​ലെ വ​രെ മാ​ണി​യെ ആ​ക്ഷേ​പി​ച്ച സി​പി​എം വൃ​ത്തി​കെ​ട്ട രാ​ഷ്ട്രീ​യ ക​ളി​യു​ടെ ഭാ​ഗ​മാ​യി അ​തെ​ല്ലാം വി​ഴു​ങ്ങി​യെ​ന്നും മു​ര​ളീ​ധ​ര​ന്‍ ചൂണ്ടിക്കാട്ടി.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3duiTqj
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive