visit www.newsindiastar.com

‘എപിവാക്‌കൊറോണ’: രണ്ടാമത്തെ കൊവിഡ് വാക്‌സിനും അനുമതി നല്‍കി റഷ്യ

മോസ്കോ: കൊവിഡ് പ്രതിരോധത്തിനുള്ള രണ്ടാമത്തെ വാക്‌സിനും അനുമതി നല്‍കി റഷ്യ. പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനാണ് എപിവാക്‌കൊറോണ (EpiVacCorona) എന്ന് പേരിട്ടിരിക്കുന്ന വാക്‌സിന് അനുമതി നല്‍കുന്നതായി ബുധനാഴ്ച പ്രഖ്യാപിച്ചത്.

സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് എപിവാക്‌കൊറോണ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസം പൂര്‍ത്തിയായിരുന്നു. രണ്ട് വാക്‌സിനുകളുടെയും ഉല്‍പാദനം വര്‍ധിപ്പിക്കുമെന്നും, കൊവിഡ് പ്രതിരോധത്തില്‍ വിദേശരാജ്യങ്ങളുമായി സഹകരിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/314BfJd
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive