visit www.newsindiastar.com

‘ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയും’; ജന്മദിനത്തില്‍ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച്‌ അമിത് ഷാ

ഡല്‍ഹി: അന്തരിച്ച മുൻരാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന് ജന്മദിനത്തില്‍ ആദരവ് അര്‍പ്പിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നതെന്ന് അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.

ജന്മദിനത്തില്‍ ഭാരതരത്‌ന ഡോ എപിജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയുമായിരുന്നു അദ്ദേഹം. ശക്തവും സ്വയം പര്യാപ്തവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ശാസ്ത്ര മേഖലയിലും വിദ്യാഭ്യാസത്തിലുമുള്ള അദ്ദേഹത്തിന്റെ പാരമ്പര്യം പ്രചോദനത്തിന്റെ പ്രതീകമാണ്. അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37djIml
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive