visit www.newsindiastar.com

കര്‍ണാടക സംഗീതജ്ഞന്‍ പിഎസ് നാരായണ സ്വാമി അന്തരിച്ചു; അന്തരിച്ചത് സംഗീത രംഗത്തെ കുലപതി

ചെന്നൈ: കര്‍ണാടക സംഗീത രംഗത്തെ കുലപതികളിലൊരാളായി ഗണിക്കപ്പെടുന്ന പിഎസ് നാരായണ സ്വാമി അന്തരിച്ചു. 86 വയസായിരുന്നു. ഇന്നലെ രാത്രി ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം.

കര്‍ണാടക സംഗീതത്തിലെ ശെമ്മാങ്കുടി പാരമ്പര്യത്തെ മുന്നോട്ടുകൊണ്ടുപോയ പിഎസ് നാരായണസ്വാമിക്ക് രാജ്യം പദ്മഭൂഷന്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. ശെമ്മാങ്കുടിടെ ശിഷ്യനാണ് അദ്ദേഹം.

തമിഴ്‌നാട് സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരം നല്‍കി ആദരിച്ചു. ഭാര്യയും മൂന്നു മക്കളുമുണ്ട്. ഒട്ടേറെ ശിഷ്യരും പിഎസ് നാരായണസ്വാമിക്കുണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/357yV5r
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുക്കി ഇഡിയും എൻസിബിയും; ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ

ബംഗലൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകൾ നടത്താൻ അനൂപ് മുഹമ്മദിനെ മറയാക്കി നീക്കങ്ങൾ നടത്തിയത് ബിനീഷ് കോടിയേരിയെന്ന് എൻഫോഴ്സ്മെന്റ...

Sports

Categories

Blog Archive