visit www.newsindiastar.com

ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പ്; ഗുസ്തിതാരം യോഗേശ്വർ ദത്ത് വീണ്ടും ബറോഡയിൽ ബി.ജെ.പി സ്ഥാനാർഥി

ചണ്ഡീഗഡ്: ഒളിമ്പിക്സ് മെഡൽ ജേതാവും ഗുസ്തി ചാമ്പ്യനുമായ യോഗേശ്വർ ദത്ത് ഹരിയാന നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി. ബറോഡ മണ്ഡലത്തിൽ നിന്നാണ് യോഗേശ്വർ വീണ്ടും മത്സരിക്കുന്നത്. ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് കായിക താരത്തിൻറെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.

2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വർ ദത്ത് ബി.ജെ.പിയിൽ ചേർന്നത്.

2012 ഒളിമ്പിക്സിൽ വെങ്കല മെഡലും 2014 കോമൺവെൽത്ത് ഗെയിംസിൽ സ്വർണ മെഡലും യോഗേശ്വർ ദത്ത് നേടിയിരുന്നു. 2013-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nRJhzf
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘കൂടുതൽ നാണം കെടുന്നതിന് മുൻപ് മുഖ്യമന്ത്രി രാജി വെക്കണം‘; കേന്ദ്രമന്ത്രി വി മുരളീധരൻ

ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമ...

Sports

Categories

Blog Archive