visit www.newsindiastar.com

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ തു​ട​രും, ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​ന്നും മ​ഴ തു​ട​രും. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലാ​കും മ​ഴ ശ​ക്ത​മാ​കു​ക. തൃ​ശ്ശൂ​ര്‍ മു​ത​ല്‍ കാ​സ​ര്‍​ഗോ​ട് വ​രെ​യു​ള​ള 7 ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഉ​ച്ച​യ്ക്ക് ശേ​ഷം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ കാ​റ്റ് വി​ശാ​നി​ട​യു​ള​ള​തി​നാ​ല്‍ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം.

അ​തേ​സ​മ​യം, ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. പെ​രി​യാ​റി​ന്‍​റെ തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​യ്ക്കു​ന്ന​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള ക്യാ​മ്പു​ക​ള്‍ ഒ​രു​ക്കി. ജ​ല​നി​ര​പ്പ് 2391 അ​ടി പി​ന്നി​ട്ട​തോ​ടെ ആ​ദ്യ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മാ​യ ബ്ലൂ ​അ​ലേ​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nLpuBg
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘മതം മാറി വിവാഹം കഴിക്കണമെന്ന് ഭീഷണി’ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു, ലൗവ് ജിഹാദിന്റെ ഇരയാണ് നികിതയെന്ന് കുടുംബം : സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

  ഹരിയാന : കഴിഞ്ഞ ദിവസം ഫരീദാബാദിൽ കാമുകന്റെ വെടിയേറ്റ് കൊല്ലപ്പെട്ട 21 വയസുകാരി ലവ് ജിഹാദിന്റെ ഇരയാണെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ. ഇന...

Sports

Categories

Blog Archive