visit www.newsindiastar.com

മു​ത്ത​ങ്ങ​യി​ല്‍ കു​ഴ​ല്‍പ്പ​ണ വേ​ട്ട; 33 ല​ക്ഷം പി​ടി​ച്ചെ​ടു​ത്തു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: മു​ത്ത​ങ്ങ​യി​ല്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ രേ​ഖ​ക​ളി​ല്ലാ​ത്ത 3390000 രൂ​പ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍ മൂ​ന്നാ​ന​ക്കു​ഴി സ്വ​ദേ​ശി പി.​ഡി. രാ​ജു, മീ​ന​ങ്ങാ​ടി ചെ​ണ്ട​ക്കു​നി സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദ് എ​ന്നി​വ​രെ അ​റ​സ്​​റ്റ് ചെ​യ്തു.

മൈ​സൂ​രു​വി​ല്‍ നി​ന്നു ബ​ത്തേ​രി ഭാ​ഗ​ത്തേ​ക്കു​വ​ന്ന ലോ​റി​യി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി​ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ജി​ല്ല നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി വി. ​ര​ജി​കു​മാ​ര്‍, ബ​ത്തേ​രി എ​സ്.​ഐ കെ.​എ​ന്‍. കു​മാ​ര​ന്‍, എ.​എ​സ്.​ഐ ടി.​കെ. ഉ​മ്മ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/37iggVJ
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേ...

Sports

Categories

Blog archive