visit www.newsindiastar.com

പശ്ചിമ ബംഗാളില്‍ ഒവൈസിക്ക് തിരിച്ചടി; പ്രമുഖ നേതാവും അനുയായികളും പാര്‍ട്ടി വിട്ടു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഒവൈസിക്ക് തിരിച്ചടി നല്‍കി പ്രമുഖ നേതാവും പ്രവര്‍ത്തകരും പാര്‍ട്ടിവിട്ടു. ഓള്‍ ഇന്ത്യ ഇത്തിഹാദുല്‍ മുസ്ലീമിന്റെ (എ ഐ എം ഐ എം) പശ്ചിമബംഗാള്‍ കണ്‍വീനര്‍ അന്‍വര്‍ പാഷയും അനുയായികളുമാണ് പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അടുത്തവര്‍ഷം നടക്കുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എ ഐ എം ഐ എം തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് പാര്‍ട്ടി കണ്‍വീനര്‍ കൂറുമാറിയത്. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താനായതിന് പിന്നാലെ എ ഐ എം ഐ എം ബംഗാള്‍ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/395XzHs
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷനെ രഹസ്യമായി കണ്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: സൗഹൃദ സന്ദര്‍ശനമെന്ന് പ്രതികരണം

കോട്ടയം: ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷനെ കണ്ട് ചര്‍ച്ച നടത്തി ഉമ്മന്‍ചാണ്ടി​യും പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തലയും​. ഇരുവരും ദേവലോകം അരമന...

Sports

Categories

Blog archive