visit www.newsindiastar.com

രാജസ്ഥാനില്‍ ബി.ജെ.പി എം.എല്‍.എ അന്തരിച്ചു; അന്ത്യം കൊവിഡ് ബാധയെ തുടർന്ന്

ജയ്പൂര്‍: രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി എം.എല്‍.എ കിരണ്‍ മഹേശ്വരി കൊവിഡ് ബാധിച്ച്‌ മരിച്ചു. 59 വയസായിരുന്നനു. ഹരിയാന ഗുരുഹരിയാന ഗുരുഗ്രാമിലെ മെഡാന്ത ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കിരണ്‍ മഹേശ്വരി.

രാജസ്ഥാനിലെ രാജസമന്ത് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് കിരണ്‍ മഹേശ്വരി. മുന്‍മന്ത്രി കൂടിയാണ്. രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെ എം.എല്‍.എയാണ് കിരണ്‍ മഹേശ്വരി.

കോണ്‍ഗ്രസ് എം.എല്‍.എ കൈലാഷ് ത്രിവേദി കഴിഞ്ഞദിവസം കൊവിഡ് ബാധിച്ച്‌ മരിച്ചിരുന്നു. കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല അനുശോചനം രേഖപ്പെടുത്തി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36mC7MG
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കേരളത്തിലെ പ്രചാരണത്തിന് തിരിച്ചടിക്കും, ബംഗാളിലെ ഇടത്-കോണ്‍ഗ്രസ് റാലിയില്‍ നിന്ന് രാഹുല്‍ തടിതപ്പി

കൊല്‍ക്കത്ത: കേരളത്തോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ നാളെ നടക്കുന്ന ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും റാലിയില്‍ നിന്ന...

Sports

Categories

Blog archive