visit www.newsindiastar.com

ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നും മൊഴി; വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻസിബി

ബംഗലൂരു: മയക്കുമരുന്ന് കേസിൽ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്നും എൻസിബി അറിയിച്ചു.

കേസിൽ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി എൻസിബി കോടതിയെ അറിയിച്ചിരുന്നു. മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻസിബി നാല് ദിവസം ചോദ്യം ചെയ്തിരുന്നു. എൻസിബിയുടെ കസ്റ്റഡി കാലാവധി കഴിഞ്ഞതിന് പിന്നാലെ ബിനീഷ് കോടിയേരിയെ പരപ്പന ആഗ്രഹാര ജയിലിലേക്ക് മാറ്റിയിരുന്നു.

കസ്റ്റഡി അപേക്ഷ നീട്ടി നൽകിയതിനെ തുടർന്നാണ് ബിനീഷിനെ ജയിലിലേക്ക് മാറ്റിയിരിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36U2vfH
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive