visit www.newsindiastar.com

സുദര്‍ശന്‍ ടി.വിയിലെ ‘യു.പി.എസ്​.സി ജിഹാദ്​’ സംപ്രേഷണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി

ഡല്‍ഹി: സുദര്‍ശന്‍ ടി.വിയിലെ ‘ബിന്ദാസ്​ ബോല്‍’ പരിപാടിയുടെ ശേഷിക്കുന്ന എപ്പിസോഡുകള്‍ ​സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. പരിഷ്​കാരങ്ങള്‍ വരുത്തിയും മിതത്വം പാലിച്ചും പരിപാടി സംപ്രേഷണം ചെയ്യണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ നല്‍കി.

ബിന്ദാസ്​ ബോല്‍ പരിപാടി മുസ്​ലിം സമുദായത്തെ അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ആരോപണം.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36Ny9vs
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive