visit www.newsindiastar.com

‘വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയത്’; ജെ.എൻ.യുവിന്റെ പേര് മാറ്റി ‘വിവേകാനന്ദ സർവകലാശാല’ എന്നാക്കണമെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി

ഡൽഹി ജെ.എൻ.യു സർവകലാശാലയുടെ പേര് മാറ്റി വിവേകാനന്ദ സർവകലാശാല എന്നാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ജനറൽ സെക്രട്ടറി സി.ടി രവി രം​ഗത്ത്. കഴിഞ്ഞ ആഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജെ.എൻ.യുവിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. ജെ.എൻ.യുവിൽ പ്രതിമ സ്ഥാപിച്ചതിൽ അങ്ങേയറ്റം അഭിമാനം തോന്നുവെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

ഇതിന് പിന്നാലെയാണ് പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി രം​ഗത്തെത്തിയത്. വിവേകാനന്ദന്റെ തത്വവും മൂല്യവുമാണ് ഭാരതമെന്ന മഹത്വത്തെ ശക്തിപ്പെടുത്തിയതെന്ന് സി.ടി രവി പറഞ്ഞു.‌

ഇന്ത്യയുടെ യശസ്സ് ഉയർത്തിയ വിവേകാനന്ദൻ മാതൃകയാകാനാണ് കാമ്പസിൽ സ്വാമിജിയുടെ പ്രതിമ സ്ഥാപിച്ചതെന്ന് അധികൃതർ പറഞ്ഞു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36M03b0
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി’; സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്...

Sports

Categories

Blog archive