visit www.newsindiastar.com

വെല്ലുവിളിച്ച്‌ ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയില്‍; സോഷ്യൽമീഡിയയിൽ പൊങ്കാല

ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ സ‍‍ൃഷ്ടിച്ച ബിന്ദു അമ്മിണി വീണ്ടും പത്തനംതിട്ടയിൽ. ‘പത്തനംതിട്ടയില്‍ കാലെടുത്തു വച്ചാല്‍ ആസിഡ് ഒഴിച്ച്‌ കത്തിക്കുമെന്നും മറ്റും ഭീഷണി മുഴക്കിയ ദിലീപ് വേണുഗോപാലിനു സമര്‍പ്പിക്കുന്നു. ഇത് പത്തനംതിട്ടയില്‍ നിന്നുള്ളതാണ്’, ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പോസ്റ്റിന് താഴെ പൊങ്കാല തുടങ്ങിയിട്ടുണ്ട്.

ശബരിമല ആചാര ലംഘനത്തിനായി തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്കു നേരെ കുരുമുളക് സ്പ്രേ ചെയ്തിരുന്നു. ഇന്ന് വീണ്ടും ശബരിമല വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റുമായെത്തിയിരിക്കുകയാണ് ബിന്ദു.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/38VIMit
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive