visit www.newsindiastar.com

ബൈഡന്റെ വിജയം പൂര്‍ണ്ണമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസ് വിടുമെന്ന് ഡോ​ണ​ള്‍​ഡ് ട്രംപ്

അമേരിക്ക: ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ താ​ന്‍ വൈ​റ്റ്ഹൗ​സ് വി​ടു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. എ​ന്നാ​ല്‍‌ അ​ധി​കാ​രം കൈ​മാ​റി​യാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന്മേ​ലു​ള്ള നി​യ​മ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് വ്യക്തമാക്കി.

കോ​വി​ഡ് വാ​ക്സി​ന്‍ അ​ടു​ത്ത ആ​ഴ്ച​യോ അ​തി​ന​ടു​ത്ത ആ​ഴ്ച​യോ വി​ത​ര​ണം ചെ​യ്തു തു​ട​ങ്ങു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കോ​വി​ഡ് ​പോ​രാ​ളി​ക​ള്‍​​ക്കും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പ്രാ​യ​മാ​യ​വ​ര്‍​ക്കു​മാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​തി​ല്‍ ആ​ദ്യം പ​രി​ഗ​ണനയെ​ന്നും ട്രം​പ് വ്യക്തമാക്കി.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36ai2sI
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കെ സുരേന്ദ്രന്റെ വിജയയാത്ര എറണാകുളത്ത് എത്തുമ്പോള്‍ ബിജെപിയില്‍ ചേരുക മുന്‍ ഡിജിപിമാരും മുന്‍ ജഡ്ജിമാരും, ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് കൂടുതൽ പ്രമുഖർ ബിജെപിയിലേക്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര കേരളത്തിൽ നടക്കുകയാണ്. ഓരോ ജില്ലയില്‍ എത്തുമ്പോഴും അവിടുത്തെ ...

Sports

Categories

Blog archive