visit www.newsindiastar.com

മധ്യപ്രദേശിന്​ പിന്നാലെ ലവ്​ ജിഹാദിനെതിരെ നിയമവുമായി ഉത്തര്‍പ്രദേശും; ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറി

ഡല്‍ഹി: മധ്യപ്രദേശിനെ പിന്നാലെ ലവ്​ ജിഹാദിനെതിരെ ശക്തമായ നിയമവുമായി ഉത്തർപ്രദേശും. ഇതുസംബന്ധിച്ച ശിപാര്‍ശ ആഭ്യന്തര വകുപ്പ്​ നിയമവകുപ്പിന്​ കൈമാറിയെന്ന്​ എ.എന്‍.ഐ റിപ്പോര്‍ട്ട്​ ചെയ്തു.

ലവ്​ ജിഹാദിനെതിരെ ശക്​തമായ നടപടികള്‍ സ്വീകരിക്കുമെന്ന്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു.

മധ്യപ്രദേശും ലവ്​ ജിഹാദിനെതിരെ നിയമമുണ്ടാക്കുമെന്ന് അറിയിച്ചിരുന്നു​. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ്​ ജാമ്യമില്ല വകുപ്പുകള്‍ ഉള്‍പ്പെടുത്തി നിയമമുണ്ടാക്കുമെന്ന്​ അറിയിച്ചത്​. അഞ്ച്​ വര്‍ഷം വരെ ലഭിക്കാവുന്ന കുറ്റമാക്കി ലവ്​ ജിഹാദിനെ മാറ്റും.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ ഇതിനുള്ള നടപടികളുമായി മുന്നോട്ട്​ പോകുമെന്നാണ്​ മധ്യപ്രദേശ്​ സര്‍ക്കാര്‍ അറിയിച്ചത്​. മതേതരത്വത്തില്‍ ഊന്നിയായിരിക്കും നിയമം പാസാക്കുകയെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/32XE5Rd
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive