visit www.newsindiastar.com

നടി ഗൗതമിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ, കാരണം വെളിപ്പെടുത്തി പൊലീസ്

ചെന്നൈ: നടി ഗൗതമിയുടെ വസതിയില്‍ അതിക്രമിച്ചു കയറിയ ആള്‍ പൊലീസ് പിടിയില്‍. പാണ്ഡ്യന്‍ എന്നയാളാണ് അറസ്റ്റിലായത്. ഗൗതമിയുടെ കോടമ്പാക്കത്തെ വീട്ടിലാണ് പ്രതി അതിക്രമിച്ചു കയറിയത്. ഈ വീട്ടില്‍ നടിയും മകളും മാത്രമാണ് താമസിക്കുന്നത്.

വീടിന്റെ മതില്‍ ചാടി കടന്നാണ് പ്രതി വീട്ടിലേക്ക് പ്രവേശിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നും, ഇതാണ് നടിയുടെ വീട്ടിലേക്ക് അതിക്രമിച്ച്‌ കയറാന്‍ കാരണമെന്നും പൊലീസ് അറിയിച്ചു. പാണ്ഡ്യനെതിരെ പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറല്‍, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/36HZ7Vm
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive