visit www.newsindiastar.com

കനത്ത മ​ഴ തുടരും; ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു, മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കനത്ത മ​ഴ തു​ട​രും. ഏ​ഴ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, എ​റ​ണാ​കു​ളം, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം എന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ന്യൂ​ന​മ​ര്‍‍​ദ്ദം രൂ​പ​പ്പെ​ടു​ന്ന​താ​ണ് കനത്ത മഴയ്ക്ക് കാ​ര​ണം. മത്സ്യബന്ധന തൊഴിലാളികള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2KjQcBS
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കപ്പല്‍ വഴി സ്വര്‍ണക്കടത്ത്; രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

കപ്പല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് സംശയിച്ച്‌ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2019 ഏപ്രില്‍ രണ്ടിന...

Sports

Categories

Blog archive