visit www.newsindiastar.com

കെ.​പി. യോ​ഹ​ന്നാ​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്; തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കാൻ നിർദ്ദേശം

കൊ​ച്ചി: ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച്‌ സ്ഥാ​പ​ക​ന്‍ കെ.​പി. യോ​ഹ​ന്നാ​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ നോ​ട്ടീ​സ്. തി​ങ്കാ​ളാ​ഴ്ച കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. വി​ദേ​ശ ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ കൈ​മാ​റ​ണ​മെ​ന്നും നോ​ട്ടീ​സി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ചി​ന്‍റെ ആ​സ്ഥാ​ന​ത്തും സ്ഥാ​പ​ന​ങ്ങ​ളി​ലും നേ​ര​ത്തെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക​യി​ലു​ള്ള അ​ദ്ദേ​ഹം ചോ​ദ്യം ചെ​യ്യ​ലി​ന് എ​ത്താ​ന്‍ ഇ​ട​യി​ല്ല. മ​റ്റു ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ട്. 6,000 കോ​ടി​യു​ടെ ത​ട്ടി​പ്പാ​ണ് ബി​ലീ​വേ​ഴ്സ് ച​ര്‍​ച്ചി​ലെ പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. 17 കോ​ടി​യു​ടെ ക​ള്ള​പ്പ​ണ​വും ക​ണ്ടെ​ടു​ത്തു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നോ​ട്ടീ​സ് ന​ല്‍​കു​ന്ന​ത്. നേ​രി​ട്ട് ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ആ​ദാ​യ​നി​കു​തി വ​കു​പ്പ് ക​ട​ക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/38NRVcG
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive