visit www.newsindiastar.com

പ്രധാനമന്ത്രിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് വിജയം; ചോദ്യം ചെയ്‌ത ജവാന്റെ ഹര്‍ജി തളളി സുപ്രീംകോടതി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയില്‍ നിന്നുളള തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് മുന്‍ ബി എസ് എഫ് ജവാന്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തളളി. ബി എസ് എഫ് ജവാനായിരുന്ന തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡേ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

നേരത്തേ നാമനിര്‍ദേശപത്രിക തളളിയതിനെതിരെ തേജ് ബഹാദൂര്‍ 2019-ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തളളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌ത് തേജ് ബഹാദൂര്‍ ആദ്യം സമീപിച്ചത് ഹൈക്കോടതിയെയാണ്. അത് തളളിയപ്പോഴാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nVAoDZ
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘ചില രാജ്യങ്ങള്‍ അവരുടെ പൗരന്മാരെ ചൈനയില്‍ നിന്ന് രക്ഷിച്ചില്ല’; പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച് നരേന്ദ്ര‌ മോദി

ഡൽഹി: കൊവിഡ് വാക്‌സിന്‍ ലോഞ്ചിംഗിനിടെ പാകിസ്ഥാനെ പരോക്ഷമായി വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിന്റെ സമയത്ത് എല്ലാവരും സ്വന്തം...

Sports

Categories

Blog archive