visit www.newsindiastar.com

കോൺ​ഗ്രസിൽ വാക്ക് പോര് തുടരുന്നു; ‘തെ​ര​ഞ്ഞെ​ടു​പ്പ് നടന്നിടത്തൊന്നും ​പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ണ്ടി​ല്ല​ല്ലോ? വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് കാര്യമില്ല’, ക​പി​ല്‍ സി​ബ​ലി​നെ​തിരെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് സ്വ​യം വി​മ​ര്‍​ശ​നാ​ത്മ​കാ​യി ചി​ന്തി​ക്ക​ണ​മെ​ന്ന് ക​പി​ല്‍ സി​ബ​ലി​ന്‍റെ വാ​ക്കു​ക​ള്‍​ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് അ​ധി​ര്‍ ര​ഞ്ജ​ന്‍ ചൗ​ധ​രി.

ക​പി​ല്‍ സി​ബ​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്നോ​ട്ട് പോ​ക്കി​ല്‍ ഏ​റെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍, അ​ദ്ദേ​ഹ​ത്തെ ബി​ഹാ​ര്‍, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും പ്ര​ചാ​ര​ണ രം​ഗ​ത്ത് ക​ണ്ടി​ല്ല​ല്ലോ- അ​ധി​ര്‍ ര​ഞ്ജ​ന്‍ ചോ​ദി​ച്ചു.

ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് പ്ര​ചാ​ര​ണ​ത്തി​ന് അ​ദ്ദേ​ഹം പോ​യി​രു​ന്നു​വെ​ങ്കി​ല്‍ അ​ദ്ദേ​ഹം പ​റ​യു​ന്ന ​കാ​ര്യ​ങ്ങ​ള്‍​ക്ക് അ​ര്‍​ഥ​മു​ണ്ടാ​യേ​നെ. ഒ​ന്നും ചെ​യ്യാ​തെ വെ​റു​തെ അ​ഭി​പ്രാ​യ​പ്ര​ക​ട​നം മാ​ത്രം ന​ട​ത്തി​യി​ട്ട് എ​ന്തു​കാ​ര്യ​മെ​ന്നും അ​ധി​ര്‍ ര​ഞ്ജ​ന്‍ ചോ​ദി​ച്ചു.

 

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3pDpc0m
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive