visit www.newsindiastar.com

ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലം അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ മു​ന്‍​മ​ന്ത്രി വി.​കെ. ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​ജി​ല​ന്‍​സി​ന്‍റെ ക​സ്റ്റ​ഡി അ​പേ​ക്ഷ​യും കോ​ട​തി പ​രി​ഗ​ണി​ക്കും.

റി​മാ​ന്‍​ഡി​ലു​ള്ള 14 ദി​വ​സ​ത്തി​നു​ള​ളി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്‌​തെ​ങ്കി​ല്‍ മാ​ത്ര​മെ മു​ന്‍ മ​ന്ത്രി​യെ ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ വി​ജി​ല​ന്‍​സി​ന് സാ​ധി​ക്കൂ. ബു​ധ​നാ​ഴ്ച വി​ജി​ല​ന്‍​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ ജ​ഡ്‌​ജി നേ​രി​ട്ട് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യാ​ണ് റി​മാ​ന്‍​ഡ് ചെ​യ്ത​ത്. നിലവിൽ കൊ​ച്ചി​യി​ലെ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​ബ്രാ​ഹിം​കു​ഞ്ഞ്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2UJoQqw
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive