visit www.newsindiastar.com

സി എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം; ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ ഇഡി റെയ്ഡ്

ഊരാളുങ്കൽ ലേബർ സൊസൈറ്റിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. വടകരയിൽ ഊരാളുങ്കൽ ആസ്ഥാനത്താണ് റെയ്ഡ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനുമായുള്ള ബന്ധത്തെക്കുറിച്ചാണ് അന്വേഷണം.

 



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2VgizD5
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം∙ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേ...

Sports

Categories

Blog archive