visit www.newsindiastar.com

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടൻ; ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിസഭയിലേക്കെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍ നടക്കുമെന്ന് സൂചന. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി തുടങ്ങിയവര്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് എത്തും. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയേക്കുമെന്നാണ് അറിയുന്നത്. കേരളത്തില്‍ നിന്നുള്ള നേതാക്കളെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്. പി കെ കൃഷ്ണദാസാണ് പട്ടികയില്‍ പ്രമുഖന്‍.

അസമില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്ദ ബിശ്വ ശര്‍മയെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. ബംഗാളില്‍ നിന്ന് ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി എന്നിവരെയും പരിഗണിക്കുന്നുണ്ട്.

രാം വിലാസ് പാസ്വാന്‍ അന്തരിച്ച ഒഴിവില്‍ ചിരാഗ് പാസ്വാനെ മന്ത്രിസഭയിലേക്ക് എടുത്തേക്കും.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3nufcEA
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive