visit www.newsindiastar.com

അബ്ദുള്ളക്കുട്ടിയുടെ സഹോദരൻ കണ്ണൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി

കണ്ണൂര്‍: ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ അനുജന്‍ എ പി ശറഫൂദ്ദീന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കും. അബ്ദുള്ളക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17-ാം വാര്‍ഡ് കമ്പിലില്‍ നിന്നാണ് ശറഫുദ്ദീന്‍ മത്സരിക്കുന്നത്. നാറാത്ത് അബ്ദുള്ളക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ശറഫുദ്ദീന്‍ താമസിക്കുന്നത്.

കഴിഞ്ഞ സെപ്തംബര്‍ 26നാണ് അബ്ദുള്ളക്കുട്ടിയെ ബി ജെ പിയുടെ ദേശീയ ഉപാധ്യക്ഷനാക്കിയത്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2IJVBBX
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘പിണറായി വിജയൻ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി’; സി.പി.എം തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ജനാധിപത്യം അട്ടിമറിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരുവനന്...

Sports

Categories

Blog archive