visit www.newsindiastar.com

വി​ജി​ല​ന്‍​സ് സം​ഘം വീട്ടിലെ​ത്തി​യ​ത് ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍; നീ​ക്കം ചോ​ര്‍​ന്നോ​യെ​ന്നും സം​ശ​യം

കൊ​ച്ചി: പാലാരിവട്ടം പാലം അഴിമതി കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ മു​ന്‍​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ വീ​ട്ടി​ല്‍ വി​ജി​ല​ന്‍​സ് സം​ഘ​മെ​ത്തി​യ​ത് അ​റ​സ്റ്റ് ചെ​യ്യാ​നെന്ന് സൂചന. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ന്‍​സ് ഡി​വൈ​എ​സ്പി ശ്യാം ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സം​ഘ​മാ​ണ് മു​ന്‍​മ​ന്ത്രി​യു​ടെ കൊ​ച്ചി​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. വ​ന്‍​പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തു​ണ്ട്.

എ​ന്നാ​ല്‍ അ​ദ്ദേ​ഹം വീ​ട്ടി​ലി​ല്ലെ​ന്നും ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​രും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് ഇ​ബ്രാ​ഹിം കു​ഞ്ഞ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​റ​സ്റ്റ് നീ​ക്കം ചോ​ര്‍​ന്നോ​യെ​ന്ന സം​ശ​യ​വും വി​ജി​ല​ന്‍​സ് സം​ഘ​ത്തി​ന്‍റെ ഇ​ട​യി​ല്‍ നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/2HaS9zg
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

കൽക്കരി അഴിമതി : പശ്ചിമ ബംഗാളിലെ ഇരുപത്തഞ്ചോളം സ്ഥലങ്ങളിൽ റെയ്ഡ് നടത്തി സിബിഐ

കൊൽക്കത്ത: കൽക്കരി കള്ളക്കടത്തുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഇരുപത്തഞ്ചോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി സിബിഐ. സിബിഐയുടെ അഴിമതിവിരുദ്ധ വി...

Sports

Categories

Blog archive