visit www.newsindiastar.com

കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍റെ ഇടപെടൽ; ആകാശവാണി പ്രക്ഷേപണം നിര്‍ത്തിവച്ച ഉത്തരവ് പിന്‍വലിക്കും

ആലപ്പുഴ: ആകാശവാണി നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള പ്രസാര്‍ ഭാരതിയുടെ ഉത്തരവ് പിന്‍വലിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഈ വിവരം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം അറിയിച്ചത്.

ഉത്തരവ് കണ്ടയുടന്‍ തന്നെ കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി മന്ത്രി ബന്ധപ്പെടുകയും പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ച്‌ സംസാരിക്കുകയും ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാമെന്ന് ജാവ്‌ദേക്കര്‍ വ്യക്തമാക്കുകയായിരുന്നുവെന്ന് വി . മുരളീധരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.



from ബ്രേവ് ഇന്ത്യ ന്യൂസ് https://ift.tt/3fjNasH
Share:

No comments:

Post a comment

Please do not enter any spam link in the comment box.

Follow by Email

LATEST POSTS

Featured Post

‘വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികളെ​ തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാം’; കേന്ദ്രസർക്കാരിനെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷന്‍

ഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരെ (എന്‍.ആര്‍.ഐ) തപാല്‍ ബാലറ്റിലൂടെ വോട്ട്​ ചെയ്യാന്‍ അനുവദിക്കാമെന്ന്​​ കേന്ദ്ര സ...

Sports

Categories

Blog archive